FEES

അഫിലിയേഷന്‍ ഫീസ്
LP :  RS. Nil,

UP : RS.  75,

HS :RS.  200,

HSS :RS. 300
 
ഓരോ കുട്ടിയും 10 രൂപ  രജിസ്ട്രേഷന്‍ ഫീസ്‌ നൽകേണ്ടതാണ്.
ഓരോ മേളക്കും  വേറെ  വേറെ  അഫിലിയേഷന്‍ ഫീസ്,രജിസ്ട്രേഷന്‍ ഫീസ്‌നൽകണം.
 
കഴിഞ്ഞ വര്‍ഷം എവര്‍ റോളിങ് ട്രോഫി ലഭിച്ചവര്‍ രജിസ്ട്രേഷന്‍ സമയത്ത്  രാവിലെ ട്രോഫി കമ്മറ്റിയെ ഏല്‍പ്പിക്കേണ്ടതാണ് ട്രോഫികള്‍ തിരികെ എല്‍പ്പിക്കാത്തവരുടെ രജിസ്ട്രേഷന്‍ നടത്തുന്നതല്ല.

ഒരു മേളയിലെ ഒരിനത്തില്‍ പങ്കെടുക്കുന്ന കുട്ടിക്ക് മറ്റ് മേളയിലോ അതേ മേളയിലെ മറ്റ് ഇനങ്ങളിലോ പങ്കെടുക്കാന്‍ അനുവാദമില്ല.
മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ സ്കൂള്‍ യൂണിഫോമില്‍ പങ്കെടുക്കുവാന്‍ പാടുള്ളതല്ല .

Social Science Fair

സാമൂഹ്യ ശാസ്ത്രമേള  സമയക്രമം - 07/11/2016
10am To 12pm
Local History Writing(HS/HSS,VHSS/THSS)
Atlas Making(HS/HSS,VHSS/THSS)
അറ്റ്‌ലസ്സ് നിര്‍മ്മാണത്തില്‍ A4 ഷീറ്റ് മത്സര സമയത്ത് നല്‍കുന്നതാണ്.
പ്രാദേശിക ചരിത്ര രചനക്ക് കേരളത്തിലെ ഏതു വിഷയവും തെരെഞ്ഞെടുക്കാം. അവതാരിക, തലക്കെട്ട് എന്നിവ ഉണ്ടായിരിക്കണം. ഏത് വിധത്തില്‍ ശേഖരണം നടത്തി, എത്ര സമയം ചെലവഴിച്ചു, എന്തു കൊണ്ട് ഈ വിഷയം തെരെഞ്ഞെടുത്തു എന്നിവയെ സംബന്ധിച്ച് ഹ്രസ്വവും ആകര്‍ഷകവുമായി പ്രദിപാദിച്ചിരിക്കണം. അച്ചടി ഭാഷ ആയിരിക്കണം. ഫോട്ടോസ് പാടില്ല.  
സാമൂഹ്യ ശാസ്ത്രമേള  
LPവിഭാഗം രണ്ടിനകളിൽ മത്സരിക്കാം
LP വിഭാഗം ചാര്‍ട്ട്  (പാഠഭാഗവുമായി  ബന്ധപ്പെട്ടു )ചാര്‍ട്ടുകള്‍ 5  വരെ ആകാം
ക്വിസ്  മത്സരങ്ങൾ രണ്ടു  പേരടങ്ങുന്ന  ടീം ( LP.UP.HS.HSS)
LP -QUIZ ( പാഠഭാഗവുമായി  ബന്ധപ്പെട്ടു)
UPവിഭാഗം നാലിനങ്ങളിൽ മത്സരിക്കാം
Working Model
Still Model
പ്രസംഗം
Quiz രണ്ടു  പേരടങ്ങുന്ന  ടീം
HS/HSS/VHSS/THSS ആറിനങ്ങളിൽ  മത്സരിക്കാം
Working Model
Still Model
പ്രസംഗം
Quiz രണ്ടു  പേരടങ്ങുന്ന  ടീം
Atlas Making
Local History Writing

പ്രസംഗ  വിഷയം  മത്സരത്തിന് അഞ്ചു  മിനിട്ടു മുൻപ്  നൽകുന്നതാണ്.
Local History Writing -Interview  on 08/11/2016 -10am


NOTICE

2016-17 വര്‍ഷത്തെ അറക്കുളം സബ് ജില്ല ശാസ്ത്ര,സാമൂഹ്യശാസ്ത്ര മേളയുടെ സ്വാഗത സംഘ രൂപികരണ യോഗം 26/10/2016 ബുധന്‍ 11.00 am ന് മുട്ടം ഗവ  ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്.എല്ലാ സ്കൂള്‍ പ്രിന്‍സിപ്പല്‍  /ഹെഡ്മാസ്റ്റമാരും ടി . യോഗത്തില്‍ പങ്കെടുക്കണമെന്ന്‌  താല്പര്യപ്പെടുന്നു.

2016-17 വര്‍ഷത്തെ അറക്കുളം സബ് ജില്ല ഗണിതശാസ്ത്ര മേളയുടെ സ്വാഗത സംഘ രൂപികരണ യോഗം 27/10/2016 വ്യാഴം03.00 pm ന് സെന്‍റ് തോമസ്‌  ഹൈ സ്കൂള്‍ തുടങ്ങനാട്വച്ച് നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്.എല്ലാ സ്കൂള്‍ പ്രിന്‍സിപ്പല്‍  /   ഹെഡ്മാസ്റ്റര്‍മാരും ടി . യോഗത്തില്‍ പങ്കെടുക്കണമെന്ന്‌  താല്പര്യപ്പെടുന്നു.

Time Schedule

            അറക്കുളം സബ് ജില്ലാ  ശാസ്ത്രമേള 2016-17  സയൻസ്  ക്വിസ് സമയ വിവരം
SCIENCE  QUIZ
Date-21/10/2016 -Friday  10.00 am -HS & UP
Date-21/10/2016 -Friday  11.30 am-HSS
Date-21/10/2016 -Friday 02.00 pm -LP

TALENT SEARCH EXAMINATION 
 Date-21/10/2016 -Friday  11.30am -HSS

SCIENCE FAIR

Science Fair

LP

1.COLLECTION - SEED    (Dry)

2.CHART-- Vegetables and its Importance- ചാര്‍ട്ടുകള്‍ 5  വരെ ആകാം. അവ കലണ്ടര്‍ രൂപത്തില്‍ ആയിരിക്കണം.

3.SIMPLE   EXPERIMENT

ഈ വർഷത്തെ സയൻസ് ക്വിസ് (LP, UP , HS, HSS / VHSS ) ടാലൻറ് സേർച്ച് പരീക്ഷ എന്നിവ  കേരളത്തിലെ എല്ലാ സബ് ജില്ലയിലും ഒരേ ദിവസം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്'. ഇതനുസരിച്ച് വിവിധ മത്സരങ്ങൾ  വിവിധ കേന്ദ്രങ്ങളിൽ നടക്കും
എല്ലാ സ്കൂൾ ഹെഡ്മാസ്റ്റർ/പ്രിൻസിപ്പൽമാരും തങ്ങളുടെ സ്കൂൾ തല മത്സരത്തിലെ ഒന്നാം സ്ഥാനം നേടിയ വിജയിയെ സബ് ജില്ലാ മത്സരത്തിൽ പങ്കെടുപ്പിക്കുവാൻ ശ്രദ്ധിക്കണമെന്ന് അറിയിക്കുന്നു. online രജിസ്ട്രേഷൻ നടത്തുകയും വേണം .

കണ്‍വീനർമാർ


SCIENCE FAIR - PRASANNAKUMARI  C T -GHSS MUTTOM - 9847169148

SOCIAL SCIENCE FAIR - Sr.DOLLY  -ST.MARY'S HSS ARAKULAM-8606556564

WORK EXPERIENCE FAIR - MOLLYKUTTY T JOSE SGUPS MOOLAMATTOM-9446987360

IT FAIR -KOCHURANI JOY -GHSS KUDAYATHOOR - 9496222741

MATHS FAIR - SASIMON PK - GVHSS MANIYARANKUDY -9447613179